ആ​ദ്യ​ശ​മ്പ​ളം സം​ഭാ​വ​ന ന​ൽ​കി ജി​ൻ​സി മാ​ത്യു
Sunday, June 13, 2021 11:00 PM IST
കൊ​ല്ലം: കെ​എം മാ​ണി കാ​രു​ണ്യ​സ്പ​ർ​ശം പ​രി​പാ​ടി യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ആ​ദ്യ ശ​ന്പ​ള സം​ഭാ​വ​ന ന​ൽ​കു​ക​യാ​ണ് ജി​ൻ​സി മാ​ത്യു പ​ടി​പ്പു​ര​യി​ൽ. എ​ൻ​എ​സ് ആ​ശു​പ​ത്രി ട്രെ​യി​നി സ്റ്റാ​ഫ് ആ​യ ജി​ൻ​സി ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് പി.​രാ​ജേ​ന്ദ്ര​ന് കൈ​മാ​റി.
പ്ര​ള​യ​ത്തി​ലും മ​ഹാ​മാ​രി​യി​ലും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മാ​തൃ​ക​യാ​യ ച​ക്കു​വ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ രൂ​പീ​ക​രി​ച്ച​വ​രി​ൽ പ്ര​ധാ​നി​യും സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യും നി​ല​വി​ലെ ഭ​ര​ണ സ​മി​തി അം​ഗ​വു​മാ​ണ്.
ച​ക്കു​വ​ള്ളി​യി​ലെ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ സാം ​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ മാ​ത്യു​ജോ​ൺ പ​ടി​പ്പു​ര​യി​ൽ ആ​ണ് ഭ​ർ​ത്താ​വ്.