പൂ​ച്ചെ​ണ്ടി​നു പ​ക​രം നോ​ട്ടു​ബു​ക്ക്
Sunday, June 13, 2021 11:00 PM IST
പു​ന​ലൂ​ർ: പൊ​തു​പ​രി​പാ​ടി​ക​ളി​ൽ ഷാ​ളി​നും പൂ​ച്ചെ​ണ്ടി​നും പ​ക​രം നോ​ട്ടു​ബു​ക്കു​ക​ൾ സ്വീ​ക​രി​ക്കാ​ൻ പ​ത്ത​നാ​പു​രം താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​ന്‍റെ തീ​രു​മാ​നം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന നോ​ട്ടു​ബു​ക്കു​ക​ൾ പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും.
യൂ​ണി​യ​നി​ലെ കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി, ഇ​ത്ത​ര​ത്തി​ൽ ല​ഭി​ച്ച നോ​ട്ടു​ബു​ക്കു​ക​ൾ ക​ര​യോ​ഗം സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ഗ​ണേ​ഷ് കു​മാ​ർ ക​ഴി​ഞ്ഞ​ദി​വ​സം കൈ​മാ​റി.
യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ജി.​അ​നി​ൽ​കു​മാ​ർ, ക​രി​ക്ക​ത്തി​ൽ കെ.​ത​ങ്ക​പ്പ​ൻ പി​ള്ള, അ​ശോ​ക് ബി.​വി​ക്ര​മ​ൻ, ജെ.​രാ​ധാ​കൃ​ഷ്ണ​പി​ള്ള, ര​ഞ്ജി​ത് രാ​ജ​ൻ, എ​സ്.​വേ​ണു​കു​മാ​ർ, സ​ദാ​ശി​വ​ൻ​പി​ള്ള, ര​വീ​ന്ദ്ര​ൻ​പി​ള്ള, എ​ൻ​എ​സ്എ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി.​ജീ​വ​ൻ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.