പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​ർ ന​ൽ​കി
Sunday, June 13, 2021 12:40 AM IST
പു​ന​ലൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് ഓ​ക്സി​ജ​ൻ കി​ട്ടാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​താ​ങ്ങാ​യി ല​യ​ൺ​സ് ക്ല​ബ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ക​രു​ത​ൽ പ്രാ​ണ​വാ​യു പ്രോ​ജ​ക്ടാ​യ ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​ർ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് കൈ​മാ​റി.
പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​എ​സ് സു​പാ​ൽ എം​എ​ൽ​എ​യി​ൽ നി​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷ​ഹി​ർ​ഷാ​ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​ർ ഏ​റ്റു​വാ​ങ്ങി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം, വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ജി.​സു​രേ​ന്ദ്ര​ൻ, റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ അ​നീ​ഷ് കെ.​അ​യി​ല​റ, പ്ര​സാ​ദ് അ​മ്പാ​ടി, സോ​ൺ ചെ​യ​ർ​മാ​ൻ എ​സ്.​എം.​ഖ​ലീ​ൽ, പു​ന​ലൂ​ർ ല​യ​ൺ​സ് ക്ല​ബ് സെ​ക്ര​ട്ട​റി നൗ​ഷ​റു​ദീ​ൻ, സി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​യ​ൺ​സ് ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​യ്യ​നാ​ട്, നീ​ണ്ട​ക​ര, ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി​ക​ളി​ലും ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​ർ വി​ത​ര​ണം ചെ​യ്തു.