ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു
Sunday, June 13, 2021 12:38 AM IST
ചാ​ത്ത​ന്നൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളോ​ടു​ള്ള ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​പ്പ​ള്ളി ഐ​ഒ​സി ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. സി​ഐ​ടി​യു ഏ​രി​യാ ക​മ്മി​റ്റി അം​ഗം എ.​സു​ന്ദ​രേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​രി​പ്പ​ള്ളി വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ഞ്ചി​ത്ത്, ബി​നു, ജോ​ണി, ബി​നോ​യ്, സു​നി​ൽ, പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.