ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു
Sunday, June 13, 2021 12:35 AM IST
കൊ​ട്ടി​യം : കോ​വി​ഡ് കാ​ര​ണം ബു​ദ്ധി​മു​ട്ടു​ന്ന മൈ​ല​ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച് ഇ​ട​വ​ക​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക​യി​ലെ പ്ര​വാ​സി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി.
ചാ​ത്ത​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ.​ആ​ബേ​ൽ ലൂ​ഷ്യ​സ് പ്ര​സം​ഗി​ച്ചു . അ​റു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.