ധ​ർ​ണ ന​ട​ത്തി
Sunday, June 13, 2021 12:35 AM IST
ചാ​ത്ത​ന്നൂ​ർ : സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സം​യു​ക്ത സം​ഘ​ട​ന​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ർ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​ക്കെ​തി​രെ ധ​ർ​ണ ന​ട​ത്തി.
ചാ​ത്ത​ന്നൂ​ർ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന​ ധ​ർ​ണ​യ്ക്ക് രാ​ജേ​ഷ്, അ​ൻ​സ​ർ, ഷാ​നു, നി​ഹാ​സ്, എ​സ്.​സു​ജി​ത്, ഗി​രീ​ഷ് കു​മാ​ർ എ​സ്.​സ​ജീ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.