ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി വാ​ര്‍​റൂം
Wednesday, May 12, 2021 10:50 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കള​ക്‌​ട്രേ​റ്റി​ല്‍ ആ​രം​ഭി​ച്ച ഓ​ക്‌​സി​ജ​ന്‍ വാ​ര്‍​റൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സു​സ​ജ്ജം. ആ​ശു​പ​ത്രി​ക​ള്‍​ക്ക് ഓ​ക്‌​സി​ജ​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക, കു​റ​വു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ അ​ള​വി​ല്‍ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ക്കു​ക തു​ട​ങ്ങി​യ​വ നി​ര്‍​വ​ഹി​ച്ചു വ​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​നം.

സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും, കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ആ​വ​ശ്യം അ​നു​സ​രി​ച്ചാ​ണ് ഓ​ക്‌​സി​ജ​ന്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്. കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന ആ​ശു​പ​ത്രി​ക​ള്‍​ക്കാ​ണ് സേ​വ​നം.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ മൂ​ന്നു ടീ​മു​ക​ളാ​യാ​ണ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ലേ​ക്ക് രേ​ഖ​പ്പെ​ടു​ത്തും. ഈ ​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ നി​ന്ന് ജി​ല്ല​ക്ക് ആ​വ​ശ്യ​മാ​യ ലി​ക്വി​ഡ് ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്.

പോ​ര്‍​ട്ട​ലി​ല്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​ത് അ​ടി​സ്ഥാ​ന​മാ​ക്കി ദി​വ​സ​വും ആ​വ​ശ്യ​മാ​യ ലി​ക്വി​ഡ് ഓ​ക്‌​സി​ജ​ന്‍റെയും, സി​ലി​ണ്ട​ര്‍ ഫി​ല്ലി​ങ്ങി​ന്‍റെയും വി​ത​ര​ണം ന​ട​ത്തു​ക​യാ​ണ്. നി​ല​വി​ല്‍ മു​ണ്ട​യ്ക്ക​ല്‍ മാ​ത്ര​മാ​ണ് ഓ​ക്‌​സി​ജ​ന്‍ ഫി​ല്ലിം​ഗ് ഏ​ജ​ന്‍​സി ഉ​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നു​മു​ള്ള ഏ​ജ​ന്‍​സി​ക​ള്‍ മു​ഖേ​ന​യും ഓ​ക്‌​സി​ജ​ന്‍ എ​ത്തി​ക്കു​ന്നു​ണ്ട്. ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വാ​ര്‍​റൂ​മി​നെ സ​മീ​പി​ച്ച ഒ​രു ആ​ശു​പ​ത്രി​ക്ക് മാ​വേ​ലി​ക്ക​ര​യു​ള്ള ഏ​ജ​ന്‍​സി​യി​ല്‍ നി​ന്നും നി​റ​യ്ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മ​റ്റ് മൂ​ന്ന് ആ​ശു​പ​ത്രി​ക​ള്‍​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ക്‌​സി​ജ​ന്‍ ഫി​ല്ലിം​ഗ് ഏ​ജ​ന്‍​സി​യി​ല്‍ നി​ന്നും നി​ന്നും സി​ലി​ണ്ട​ര്‍ നി​റ​യ്ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കും നി​ത്യേ​ന മു​ണ്ട​യ്ക്ക​ല്‍ ഓ​ക്‌​സി​ജ​ന്‍ ഫി​ല്ലിം​ഗ് ഏ​ജ​ന്‍​സി​യി​ല്‍ നി​ന്നും സി​ലി​ണ്ട​ര്‍ നി​റ​ച്ചു ന​ല്‍​കു​ന്നു​മു​ണ്ട്.