നാ​ലാം​ദി​ന​വും ലോ​ക്ക്ഡൗ​ൺ സ​ന്പൂ​ർ​ണം
Tuesday, May 11, 2021 11:38 PM IST
കൊ​ല്ലം: ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ നാ​ലം ദി​വ​സ​വും അ​ട​ച്ചി​ട​ൽ പൂ​ർ​ണ​മാ​യി​രു​ന്നു. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്ക് ജ​നം ഇ​ന്ന​ലെ​യും വീ​ട്ടി​ലി​രി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ്യ​സ​ർ​വീ​സി​ലു​ള്ള​വ​രും മ​റ്റ് അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കും മാ​ത്രം പ​തി​വ്പോ​ലെ പു​റ​ത്തു​പോ​യ​വ​രാ​യി​രു​ന്നു നി​ര​ത്തു​ക​ളി​ലെ യാ​ത്ര​ക്കാ​ർ. ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം ചെ​ക്കിം​ഗ് പോ​യി​ന്‍റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ കു​റ​വാ​യി​രു​ന്നു.

വൈ​കു​ന്നേ​ര​ത്തോ​ടെ പ​രി​ശോ​ധ​ന പോ​ലീ​സ് ക​ർ​ക്ക​ശ​മാ​ക്കി​യി​രു​ന്നി​ല്ല. വെ​റു​തേ ക​റ​ങ്ങി ന​ട​ക്കാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ച ചു​രു​ക്കം ചി​ല​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞു​നി​ർ​ത്തി വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലും ഇ​ന്ന​ലെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച​ത്. മാ​ന​ദ​ണ്ഡ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ 12 കേ​സു​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി.

ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ 67 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. 12 കേ​സു​ക​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കി. ക​രു​നാ​ഗ​പ്പ​ള്ളി, ക്ലാ​പ്പ​ന, ത​ഴ​വ, ഓ​ച്ചി​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രാ​യ വൃ​ന്ദ, സ​ജി​കു​മാ​ര്‍, മീ​ര തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ല്‍ ആ​റു കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. പ​ട്ടാ​ഴി, പ​ത്ത​നാ​പു​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ത​ഹ​സി​ല്‍​ദാ​ര്‍ സ​ജി. എ​സ്. കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പു​ന​ലൂ​രി​ല്‍ 22 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. തെന്മ​ല, ആ​ര്യ​ങ്കാ​വ്, കു​ള​ത്തൂ​പ്പു​ഴ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ വി​നോ​ദ് രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്കി​ല്‍ 106 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. താ​ലൂ​ക്കി​ലെ ഏ​ഴു വി​ല്ലേ​ജു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.