കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Tuesday, May 11, 2021 11:38 PM IST
ചാ​ത്ത​ന്നൂ​ർ: പ​ക​ൽ​ക്കു​റി മാ​രെ​ൻ​കോ​ട് പു​തു​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ കൊ​ച്ചു​കൃ​ഷ്ണ​ന്‍റെ മ​ക​ൻ സൈ​മേ​ഷ് (33)കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കൊ​ല്ല​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഡി​സ്ചാ​ർ​ജ് ചെ​യ്തു വീ​ട്ടി​ൽ വ​ന്നു.

കി​ളി​മാ​നൂ​രി​ലെ ശ്മ​ശാ​ന​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക​ൾ പ്ര​കാ​രം സം​സ്കാ​രം ന​ട​ത്തി. അ​മ്മ ഓ​മ​ന. സ​ഹോ​ദ​ര​ൻ സൈ​ലേ​ഷ്. വേ​ള​മാ​നൂ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖ വൈ​സ്പ്ര​സി​ഡ​ന്‍റ്് പൈ ​വേ​ലി ആ​യി​ര​വ​ല്ലി ക്ഷേ​ത്രം ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു സൈ​മേ​ഷ്. ഹോ​മി​യോ ഫ​ർ​മ​സിസ്റ്റാ​യി​രു​ന്നു.