ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു
Tuesday, May 11, 2021 11:38 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ക്കും വി​ധം കൊ​ട്ടാ​ര​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, ന്യൂ​ഡ​ൽ​ഹി എ​ന്നി​വി​ങ്ങ​ളി​ലാ​ണ് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ആം​ബു​ല​ൻ​സ്, മ​രു​ന്ന്, ഭ​ക്ഷ​ണം, പ​രി​ശോ​ധ​ന തു​ട​ങ്ങി കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്താ​താ​വ​ശ്യ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. കൊ​ട്ടാ​ര​ക്ക​ര​യി​ലെ ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​രു​ക​ൾ- 0474-245 4000, 9447145400 എ​ന്നി​വ​യാ​ണ്