കാ​ണാ​താ​യ വ​യോ​ധി​ക​യെ റ​ബ​ർ​തോ​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി
Tuesday, May 11, 2021 11:33 PM IST
കു​ന്നി​ക്കോ​ട് : കാ​ണാ​താ​യ വ​യോ​ധി​ക​യെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​വ​ണീ​ശ്വ​രം തേ​ക്കും​മു​ക​ള്‍ സ്വ​ദേ​ശി​നി പൊ​ന്ന​മ്മ​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട​ത്. ഏ​പ്രി​ല്‍ 29 മു​ത​ല്‍ പൊ​ന്ന​മ്മ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. 28 ന് ​വൈ​കു​ന്നേ​രം സ​മീ​പ​വാ​സി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു​വ​ത്രെ.
ഇ​വ​രു​ടെ വീ​ട്ടി​ലാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്ക് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വ​യോ​ധി​ക​യെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ച്ചു.​എ​ന്നാ​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര്‍ പ​റ​യു​ന്നു​ണ്ട്.

ശ​നി​യാ​ഴ്ച​യാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ റ​ബ​ര്‍​തോ​ട്ട​ത്തി​ലെ പൊ​ട്ട​കി​ണ​റി​ന് സ​മീ​പ​ത്ത് അ​വ​ശ​നി​ല​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ പൊ​ന്ന​മ്മ​യെ കാ​ണു​ന്ന​ത്. അ​വി​ടെ നി​ന്നും അ​വ​രെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭ​ര്‍​ത്താ​വ് മ​രി​ച്ച​തി​ന് ശേ​ഷം ഏ​റെ നാ​ളു​ക​ളാ​യി ഒ​റ്റ​യ്ക്ക് ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. കാ​ണാ​താ​യ ദി​വ​സം മു​ത​ല്‍ വ​യോ​ധി​ക താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലൊ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം.

എ​ന്നാ​ല്‍ ഇ​വ​രെ സ​മീ​പ​ത്തെ ഒ​രു ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​താ​യി അ​റി​വി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ​രാ​തി ന​ല്‍​കി​യി​ട്ടും തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​തി​ല്‍ നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു​ണ്ട്.