ച​വ​റ ബ്ലോ​ക്കി​ലെ പ​ഞ്ചാ​യ​ത്തു​ക​ള്‍ അ​ണു​നാ​ശം ന​ട​ത്തും
Tuesday, May 11, 2021 11:33 PM IST
ച​വ​റ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ച​വ​റ ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ലെ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ണു​നാ​ശ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു.
ബ്ലോ​ക്കു ത​ല​ത്തി​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​ര്‍​മ​സേ​ന​യും പ്ര​വ​ര്‍​ത്തി​ക്കും.കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ശ​ര​ണ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കി വി​ശ​പ്പു ര​ഹി​ത ച​വ​റ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​താ​മാ​ക്കും.

ച​വ​റ, പ​ന്മ​ന, നീ​ണ്ട​ക​ര, തേ​വ​ല​ക്ക​ര, ച​വ​റ തെ​ക്കും​ഭാ​ഗം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ര്‍​ക്കാ​യി മാ​ന​സി​ക​മാ​യി ക​രു​ത്തു പ​ക​രു​ന്ന​തി​ന് ടെ​ലി കൗ​ണ്‍​സി​ലി​ങ് സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

കോ​വി​ഡ് പോ​സീ​റ്റീ​വാ​യ രോ​ഗി​ക​ളു​ടെ വീ​ട് ബ്ലോ​ക്ക് അം​ഗ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യാ​ല്‍ വീ​ട്ടി​ലെ​ത്തി അ​ണു​നാ​ശ​നം ന​ട​ത്തു​ന്ന​മെ​ന്ന് ബ്ലോ​ക്കു പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. തു​ള​സീ​ധ​ര​ന്‍​പി​ള്ള, എം.​ഷെ​മി. സി​ന്ധു, ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സോ​ഫി​യ സ​ലാം, ജോ​സ് വി​മ​ല്‍ രാ​ജ്, പ്ര​സ​ന്ന​ന്‍ ഉ​ണ്ണി​ത്താ​ന്‍, നി​ഷാ സു​നീ​ഷ്, ഷാ​ജി. എ​സ്. പ​ള്ളി​പ്പാ​ട​ന്‍, സി. ​ര​തീ​ഷ്, പ്രീ​യ ഷി​നു, ജോ​യി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.