അ​നു​ശോ​ചി​ച്ചു
Tuesday, May 11, 2021 11:33 PM IST
കൊ​ല്ലം: കെ.​ആ​ർ ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ജെ​എ​സ്എ​സ് (സോ​ഷ്യ​ലി​സ്റ്റ്) സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​എ​ച്ച്. സ​ത്ജി​ത് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ള​യം സ​തീ​ഷ്, എ​ൻ. ബാ​ഹു​ലേ​യ​ൻ, അ​ജി വാ​വ​റ​യ​ന്പ​ലം, ദി​ലീ​പ് ത​ന്പി, എ​ലി​സ​ബ​ത്ത്, നാ​ഷി​ദ്, ബേ​ബി ഗി​രി​ജ, ദി​നേ​ശ്, പ​പ്പ​ൻ ചേ​ലി​യ, വെ​ഞ്ഞാ​റ​മൂ​ട് സു​ദ​ർ​ശ​ന​ൻ, തു​ള​സി, ശി​വ​നാ​ണു ആ​ചാ​രി, പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി​ജ​യ​ച​ന്ദ്ര​ൻ, അ​നി​ൽ കോ​ഴി​ക്കോ​ട്, സ​ജി​ദേ​വ​ൻ, രാ​ജു പി, ​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ഹ​രി​ലാ​ൽ, ര​ജീ​ഷ് ആ​ലു​വ തു‌​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.