ആം​ബു​ല​ൻ​സ് വാ​ങ്ങാ​ൻ എം​പി 25 ല​ക്ഷം അ​നു​വ​ദി​ച്ചു
Sunday, May 9, 2021 11:50 PM IST
കു​ണ്ട​റ: എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന് കു​ണ്ട​റ താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ഐ​സി​യൂ ആം​ബു​ല​ൻ​സ് വാ​ങ്ങാ​ൻ 25 ല​ക്ഷം അ​നു​വ​ദി​ച്ച​താ​യി പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​റി​യി​ച്ചു.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ആം​ബു​ല​ൻ​സ് സൗ​ക​ര്യ​മി​ല്ലാ​ത്ത കാ​ര്യം എം​പി യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്തി​ര​മാ​യി തു​ക അ​നു​വ​ദി​ച്ച​ത്.
അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ​ക്കാ​യി ആ​വ​ശ്യാ​നു​സ​ര​ണം ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് നി​യു​ക്ത കു​ണ്ട​റ എം​എ​ൽ എ ​പി.​സി വി​ഷ്ണു​നാ​ഥ് ഉ​റ​പ്പു ന​ൽ​കി​യ​താ​യും അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​റി​യി​ച്ചു.

ചാ​രാ​യ​ം പി​ടി​ച്ചെ​ടു​ത്തു

ക​രു​നാ​ഗ​പ്പ​ള്ളി: ​ലോ​ക്ക് ഡൗ​ൺ കാലയളവിൽ വി​ൽ​പന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​ന​ഞ്ചു ലി​റ്റ​ർ ചാ​രാ​യം ര​ണ്ടു കേ​സു​ക​ളി​ലാ​യി പി​ടി​ച്ചെ​ടു​ത്തു.​ ര​ണ്ടു പേ​രു​ടെ പേ​രി​ൽ കേ​സെ​ടു​ത്തു .
എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​വു​മ്പാ മു​ട്ടാ​ണി കോ​ള​നി​യി​ൽ നി​ന്നും പ​ത്ത് ലി​റ്റ​ർ ചാ​രാ​യ​വും തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ർ മു​ട്ടം ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു ലി​റ്റ​ർ ചാ​രാ​യ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ചാ​രാ​യം​വി​ൽ​പന ന​ട​ത്തി​യ കു​റ്റ​ത്തി​ന് പാ​വു​മ്പ ശ​ര​ത് ഭ​വ​നം വീ​ട്ടി​ൽ ഗോ​പി, തേ​വ​ല​ക്ക​ര വി​ല്ല​യി​ൽ അ​രി​ന​ല്ലൂ​ർ മു​ട്ടം മു​റി​യി​ൽ ആ​ഞ്ച​ലോ​സ്, ഭ​വ​നം വീ​ട്ടി​ൽ ഫ്രാ​ൻ​സ് എ​ന്നി​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. പ്രി​വെ​ന്‍റീവ്‌ ഓ​ഫീ​സ​ർ. പി. ​എ​ൽ. വി​ജി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യി​ഡി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ന്തോ​ഷ്, കി​ഷോ​ർ, സു​ധീ​ർ ബാ​ബു ഡ്രൈ​വ​ർ ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.