കോ​വി​ഡ് 2838, രോ​ഗ​മു​ക്തി 1412
Saturday, May 8, 2021 10:42 PM IST
ൊകൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 2838 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1412 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു​മെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മൂ​ലം 2827 പേ​ര്‍​ക്കും ആ​റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 701 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ കൊ​ട്ടാ​ര​ക്ക​ര-61, ക​രു​നാ​ഗ​പ്പ​ള്ളി-59, പു​ന​ലൂ​ര്‍-44, പ​ര​വൂ​ര്‍-27, എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ആ​ദി​ച്ച​ന​ല്ലൂ​ര്‍-69, ച​വ​റ-67, മ​യ്യ​നാ​ട്-63, ഇ​ള​മാ​ട്, കു​ള​ക്ക​ട ഭാ​ഗ​ങ്ങ​ളി​ല്‍ 56 വീ​ത​വും നെ​ടു​വ​ത്തൂ​ര്‍-55, ഏ​രൂ​ര്‍, ചി​ത​റ, പെ​രി​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 52 വീ​ത​വും പൂ​ത​ക്കു​ളം-51, അ​ഞ്ച​ല്‍-50, കു​ള​ത്തൂ​പ്പു​ഴ-47, ശൂ​ര​നാ​ട് സൗ​ത്ത്-46, ത​ഴ​വ-44, ചാ​ത്ത​ന്നൂ​ര്‍-43, വെ​ളി​ന​ല്ലൂ​ര്‍-42, ഇ​ട്ടി​വ, ഓ​ച്ചി​റ, പ​ട്ടാ​ഴി ഭാ​ഗ​ങ്ങ​ളി​ല്‍ 41 വീ​ത​വും കു​ല​ശേ​ഖ​ര​പു​രം, ത​ല​വൂ​ര്‍, വി​ള​ക്കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 38 വീ​ത​വും വെ​ട്ടി​ക്ക​വ​ല-37, പി​റ​വ​ന്തൂ​ര്‍-36, ചി​റ​ക്ക​ര-35, കൊ​റ്റ​ങ്ക​ര, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 33 വീ​ത​വും തേ​വ​ല​ക്ക​ര-32, ക​ട​യ്ക്ക​ല്‍-31, ക്ലാ​പ്പ​ന, പൂ​യ​പ്പ​ള്ളി, മൈ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 29 വീ​ത​വും ക​ല്ലു​വാ​തു​ക്ക​ല്‍-28, ഉ​മ്മ​ന്നൂ​ര്‍, നെ​ടു​മ്പ​ന, ശൂ​ര​നാ​ട് നോ​ര്‍​ത്ത് ഭാ​ഗ​ങ്ങ​ളി​ല്‍ 26 വീ​ത​വും തെന്മ​ല, പ​ത്ത​നാ​പു​രം, പന്മ​ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 25 വീ​ത​വും തൃ​ക്കോ​വി​ല്‍​വ​ട്ടം-24, ഇ​ള​മ്പ​ള്ളൂ​ര്‍, ക​ര​വാ​ളൂ​ര്‍, നി​ല​മേ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 23 വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍-22, കു​ണ്ട​റ, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ 21 വീ​ത​വും ച​ട​യ​മം​ഗ​ലം-20, തൊ​ടി​യൂ​ര്‍, മേ​ലി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 16 വീ​ത​വും മൈ​നാ​ഗ​പ്പ​ള്ളി-15, അ​ല​യ​മ​ണ്‍-14, ആ​ര്യ​ങ്കാ​വ്, ഇ​ള​മാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 13 വീ​ത​വും ക​രീ​പ്ര, പ​ന​യം ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും വെ​ളി​യം-10, കു​ന്ന​ത്തൂ​ര്‍, തൃ​ക്ക​രു​വ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്പ​തു വീ​ത​വും ഈ​സ്റ്റ് ക​ല്ല​ട-​എ​ട്ട്, പേ​ര​യം, പ​വി​ത്രേ​ശ്വ​രം ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും, ആ​ല​പ്പാ​ട്, എ​ഴു​കോ​ണ്‍, നീ​ണ്ട​ക​ര, പോ​രു​വ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും തെ​ക്കും​ഭാ​ഗം-​അ​ഞ്ച്, വെ​സ്റ്റ് ക​ല്ല​ട-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​തർ.