തെ​ക്കും​ഭാ​ഗം പോ​ലീ​സ് 27 കേ​സെ​ടു​ത്തു
Saturday, May 8, 2021 10:42 PM IST
ച​വ​റ: കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ട​ച്ചു പൂ​ട്ട​ലി​ല്‍ നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ ച​വ​റ, തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​ക​യും 27 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ രാ​വി​ലെ ദേ​ശീ​യ​പാ​ത​യി​ലേ​ക്കു ക​ട​ക്കു​ന്ന എ​ല്ലാ ഇ​ട റോ​ഡു​ക​ളും പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കെ​ട്ടി​യ​ട​ച്ചു. തു​ട​ര്‍​ന്ന് ച​വ​റ, ഇ​ട​പ്പ​ള്ളി​ക്കോ​ട്ട, തേ​വ​ല​ക്ക​ര ചേ​ന​ങ്ക​ര മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ മു​ത​ല്‍ പ​രി​ശോ​ധ​യും ഇ​ട റോ​ഡു​ക​ളി​ല്‍ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​തി​ന് 25- പേ​ര്‍​ക്കെ​തി​രെ​യും നി​യ​മം ലം​ഘി​ച്ച് അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തി​യ​തി​ന് ര​ണ്ടു പേ​ർ​ക്കെ​തി​രേ​യു​മാ​ണ് തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധ​യി​ല്‍ കേ​സെ​ടു​ത്ത​ത് .