ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Friday, May 7, 2021 10:59 PM IST
കൊ​ട്ടാ​ര​ക്ക​ര : കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും അ​വ​ശ്യ സ​ഹാ​യ​ങ്ങ​ൾ ആ​വ​ശ്യ​മാ​യ​വ​ർ​ക്കു​മാ​യി ഹെ​ൽ​പ് ഡെ​സ്ക്കു​മാ​യി ബ​ന്ധ​പ്പെ​ടാം. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​രു​ക​ൾ 8547422598, 9349723585, 7907117404, 9961375088, 9947892915, 9605789360, 8076241597.
വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​റു​ക​ൾ 7012473810, 9946364636, 9400914124, 9744758796, 9495070282, 8606615301, 9961744579

ന​ട​യ്ക്ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക്
1142611 രു​പ ന​ൽ​കി

ചാ​ത്ത​ന്നൂ​ർ: ന​ട​യ്ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ണ്ടും പ​ങ്കാ​ളി​ക​ളാ​യി. 2020-ൽ ​കോ​വി​ഡ് ദു​രി​താ​ശ്വാ​സ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് 56 ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു.
പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​യ്ക്ക് ഇ​പ്പോ​ൾ 1142611 രൂ​പ കൂ​ടി സം​ഭാ​വ​ന ചെ​യ്തു. ബാ​ങ്കി​ന്‍റേ​യും ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വി​ഹി​ത​മാ​യി ശേ​ഖ​രി​ച്ച​താ​ണ് ഈ ​തു​ക. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്കു​ള്ള ഈ ​തു​ക ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ഗ​ണേ​ശ് ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൽ നാ​സ​റി​ന് കൈ​മാ​റി. ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗം പി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ജെ. ​രാ​ജി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.