മ​ദ​ൻ ചി​ല്ലാ​ട്ടെ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Friday, May 7, 2021 10:55 PM IST
കൊ​ല്ലം: അ​ഖി​ല ഭാ​ര​ത ദോ​ബി സ​മാ​ജം സ്പോ​ർ​ട്സ് ആ​ന്‍റ് ആ​ർ​ട്സ് അ​ക്കാ​ഡ​മി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ദ​ൻ ചി​ല്ലാ​ട്ടെ​യു​ടെ (65) നി​ര്യാ​ണ​ത്തി​ൽ ഓ​ൾ കേ​ര​ള വാ​ഷ​ർ​മെ​ൻ ക​മ്യൂ​ണി​റ്റി സ്പോ​ർ​ട്സ് ആ​ന്‍റ് ആ​ർ​ട്‌​സ് അ​ക്കാ​ഡ​മി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​മ്പ​ള്ളി ജി.​ആ​ർ ര​ഘു​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഒ.​പി ല​ഷ്ക്ക​രി, ദേ​ശീ​യ സെ​ക്ര​ട്ട​റി ജി. ​ആ​ർ ശ്യാം​കു​മാ​ർ, വി​എ​സ് എ​സ് പ്ര​സി​ഡ​ന്‍റ് എ.​സ​ദാ​ന​ന്ദ​ൻ, സി.​ശ​ശി, സി. ​ലോ​ഹി​ദാ​സ്, വി.​സെ​ൽ​വ​കു​മാ​ർ, വി​എ​സ്എ​സ്.​മു​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ രാ​മ​ലിം​ഗം, തി​രു​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​മ​ണി, ജി. ​ആ​ർ.​ഗോ​പ​കു​മാ​ർ, വ​നി​താ അ​ധ്യ​ക്ഷ ന​ന്ദി​നി സ​ത്പ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ഡ്സ്ക്ക സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​നും ദേ​ശീ​യ പ്ര​സി​ഡ​ന്‍റു​മാ​യി 2013 മു​ത​ൽ അ​ക്ഷീ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച മ​ദ​ൻ ചി​ല്ലാ​ട്ടെ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ കോ​വി​ഡ് രോ​ഗ​മൂ​ലം നാ​ഗ്പൂ​പൂ​രി​ലാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. സം​ഘ​ട​ന​യു​ടെ പേ​രി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ, അ​ന​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ഹ​മ്മ​ദാ​ബാ​ദ്, ഡ​ൽ​ഹി, ഗോ​വ, പൂ​ന, ഇ​ൻ​ഡോ​ർ, നാ​ഗ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഗാ​ഡ്ഗേ ബാ​ബ​യു​ടെ പേ​രി​ൽ ഉ​ള്ള അ​വ​ർ​ഡ് മ​ദ​ൻ ചി​ല്ലാ​ട്ട​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​നു​ശോ​ചി​ച്ചു

കൊ​ല്ലം: സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പി.​കേ​ശ​വ​ൻ​നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ ദേ​ശിം​ഗ​നാ​ട് സാ​ഹി​ത്.​സം​ഘം അ​നു​ശോ​ചി​ച്ചു. ഭാ​ര​ത​ത്തി​ൻ​രെ നി​ല​നി​ൽ​പ് അ​തി​ന്‍റെ ആ​ത്മീ​യ ക​രു​ത്തി​ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് അ​ത് സ​മൂ​ഹ​ത്തി​ലേ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ത്ത മ​നു​ഷ്യ​സ്നേ​ഹി ആ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ണി കെ.​ചെ​ന്താ​പ്പൂ​ര്, എ​ൻ.​രാ​ജ​ൻ​നാ​യ​ർ, തെ​ക്കും​ഭാ​ഗം മോ​ഹ​ൻ, പു​ന്ത​ല​ത്താ​ഴം ച​ന്ദ്ര​ബോ​സ്, ആ​റ്റൂ​ർ ശ​ര​ത് ച​ന്ദ്ര​ൻ, ഫേ​ബി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.