കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Friday, May 7, 2021 10:55 PM IST
പ​ത്ത​നാ​പു​രം:​ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ.​ വി​ള​ക്കു​ടി പ​റ​യ​രു​വി​ള വാ​ളി​ക്കോ​ട് ക​ളി​യി​ലു​വി​ള വീ​ട്ടി​ൽ ജ​യ​നാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.
എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബെ​ന്നി ജോ​ർ​ജി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ത്ത​നാ​പു​രം എ​ക്സൈ​സ് റെ​യി​ഞ്ച് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. വീ​ട്ടി​ൽ നി​ന്നും ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ 55 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
ഇ​യാ​ളെ കോ​ട​തി മു​ൻ​പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. റെ​യ്ഡി​ൽ പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം ​ബൈ​ജു സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ് ടി ​എ​സ്, ഗോ​പ​ൻ മു​ര​ളി, മ​നീ​ഷ്, വി​ഷ്ണു, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ രോ​ഹി​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.