ആ​ര്‍ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ്ഥ​ല​ങ്ങ​ള്‍
Thursday, May 6, 2021 10:50 PM IST
തൊ​ടി​യൂ​ര്‍, പേ​ര​യം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും അ​ഞ്ച​ല്‍, ശൂ​ര​നാ​ട് നോ​ര്‍​ത്ത്, ഓ​ച്ചി​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും നാ​ളെ പ​രി​ശോ​ധ​ന ന​ട​ത്തും.
മേയ് ഒ​ന്‍​പ​ത്- പെ​രി​നാ​ട്, അ​ല​യ​മ​ണ്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, അ​ഞ്ച​ല്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, ആ​ല​പ്പാ​ട്, ച​ട​യ​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍.
മേ​യ് 10-മൈ​നാ​ഗ​പ്പ​ള്ളി ശൂ​ര​നാ​ട് നോ​ര്‍​ത്ത്, ഓ​ച്ചി​റ തെ​ക്കും​ഭാ​ഗം(​രാ​വി​ലെ 10 മുതൽ), ച​വ​റ (​ഉ​ച്ച​ക്ക് ഒന്നുമുതൽ) തൃ​ക്ക​ട​വൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍.
മേ​യ് 11-കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി, പാ​ല​ത്ത​റ, ക​ല​യ്‌​ക്കോ​ട്, നെ​ടു​മ​ണ്‍​കാ​വ്, നി​ല​മേ​ല്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍
മേ​യ് 12-വെ​ളി​ന​ല്ലൂ​ര്‍, കു​ള​ക്ക​ട, അ​ഞ്ച​ല്‍, കു​ള​ത്തൂ​പ്പു​ഴ, പ​ത്ത​നാ​പു​രം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍
മേ​യ് 13-മൈ​നാ​ഗ​പ്പ​ള്ളി, ശൂ​ര​നാ​ട് നോ​ര്‍​ത്ത്, ഓ​ച്ചി​റ, തെ​ക്കും​ഭാ​ഗം(​രാ​വി​ലെ 10 മ​ണി), ച​വ​റ(​ഉ​ച്ച​യ്ക്ക് 1 മ​ണി), തൃ​ക്ക​ട​വൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍
മേയ് 14-കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി, പാ​ല​ത്ത​റ, ക​ല​യ്‌​ക്കോ​ട്, നെ​ടു​മ​ണ്‍​കാ​വ്, നി​ല​മേ​ല്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍
മേയ് 15-വെ​ളി​ന​ല്ലൂ​ര്‍, കു​ള​ക്ക​ട, അ​ഞ്ച​ല്‍, കു​ള​ത്തൂ​പ്പു​ഴ, പ​ത്ത​നാ​പു​രം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍.