ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച നി​ല​യി​ൽ
Tuesday, April 20, 2021 11:34 PM IST
കൊ​ട്ടാ​ര​ക്ക​ര: ഗൃ​ഹ​നാ​ഥ​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ല​മ​ൺ പാ​റ​ക്ക​ട​വ് മാ​വേ​ലി ന​ഗ​ർ മ​ഞ്ഞാ​യ്ക്ക​ൽ വീ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ(57) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ഉ​ട​ൻ​ത​ന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ദു​രൂ​ഹ​ത​ക​ൾ ഇ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.