പ്ര​തി​രോ​ധ​വും മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​വും ശ​ക്ത​മാ​ക്കി
Tuesday, April 20, 2021 10:48 PM IST
പ​ത്ത​നാ​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​വും മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​വും ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ക്ല​സ്റ്റ​റു​ക​ൾ പു​ന​സം​ഘ​ടി​പ്പി​ച്ച് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ച​താ​യി ഭ​ര​ണ​സ​മി​തി. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ൾ​പ്പെ​ടെ എ​ല്ലാ​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും പ​രി​ശോ​ധ​ന​യ്ക്കാ​യി വാ​ർ​ഡ് ത​ല​ത്തി​ൽ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും വാ​ക്സി​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തോ​ടെ മേ​ഖ​ലാ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
മ​ഴ​ക്കാ​ല​മെ​ത്തു​ന്ന​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണ​വും ന​ട​ത്തും. നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് പ​ട്ട​ണം കേ​ന്ദ്രീ​ക​രി​ച്ച് ക​ല്ലും​ക​ട​വ് മു​ത​ൽ ചെ​മ്മാ​ൻ​പാ​ലം വ​രെ​യും മാ​ർ​ക്ക​റ്റും ശു​ചീ​ക​രി​ക്കും. 26-ന് ​വാ​ർ​ഡ് ത​ല​ശു​ചീ​ക​ര​ണം ന​ട​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ, വ്യാ​പാ​രി​ക​ൾ, എ​ൻ എ​സ് എ​സ് യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് തു​ള​സി, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​മ ഷാ​ജ​ഹാ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ഏ ​ബി അ​ൻ​സാ​ർ, സു​ന​റ്റ് കെ ​വൈ എ​ന്നി​വ​ർ അ​റി​യി​ച്ചു.