കൊല്ലത്തും കുതിക്കുന്നു; 848 രോഗികൾ
Tuesday, April 20, 2021 10:36 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 848 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 67 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ നാ​ലു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 840 പേ​ര്‍​ക്കും മൂ​ന്നു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 157 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. കി​ളി​കൊ​ല്ലൂ​ര്‍-12, കാ​വ​നാ​ട്, അ​യ​ത്തി​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും ക​ട​പ്പാ​ക്ക​ട, ഉ​ളി​യ​ക്കോ​വി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്പ​തു​വീ​ത​വും ക​ല്ലും​താ​ഴം, ആ​ശ്രാ​മം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും ബാ​പ്പു​ജി ന​ഗ​ര്‍-​ആ​റ്, വാ​ള​ത്തും​ഗ​ല്‍-​അ​ഞ്ച്, വ​ട​ക്കേ​വി​ള, പ​ള്ളി​മു​ക്ക്, ഇ​ര​വി​പു​രം, ക​ട​വൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും തെ​ക്കേ​വി​ള, തി​രു​മു​ല്ലാ​വാ​രം, ക​രി​ക്കോ​ട്, ആ​സാ​ദ് ന​ഗ​ര്‍, പ​ട്ട​ത്താ​നം, പീ​പ്പി​ള്‍​സ് ന​ഗ​ര്‍, മ​ങ്ങാ​ട്, മ​തി​ലി​ല്‍, മു​ണ്ട​യ്ക്ക​ല്‍, വി​കാ​സ് ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-27, കൊ​ട്ടാ​ര​ക്ക​ര-18, പു​ന​ലൂ​ര്‍-17, പ​ര​വൂ​ര്‍-​ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ല​ശേ​ഖ​ര​പു​രം-68, ത​ഴ​വ-35, ഓ​ച്ചി​റ-23, പെ​രി​നാ​ട്-18, കൊ​റ്റ​ങ്ക​ര-17, പി​റ​വ​ന്തൂ​ര്‍, ആ​ല​പ്പാ​ട്, അ​ല​യ​മ​ണ്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 16 വീ​ത​വും കു​ള​ക്ക​ട-15, നെ​ടു​വ​ത്തൂ​ര്‍, ഏ​രൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 14 വീ​ത​വും ക​ട​യ്ക്ക​ല്‍, വെ​ട്ടി​ക്ക​വ​ല, ക​ല്ലു​വാ​തു​ക്ക​ല്‍, ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 13 വീ​ത​വും തെ​ക്കും​ഭാ​ഗം ത​ല​വൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 12 വീ​ത​വും ഇ​ള​മാ​ട്, തേ​വ​ല​ക്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും ശൂ​ര​നാ​ട് സൗ​ത്ത്, പൂ​യ​പ്പ​ള്ളി, പ​ത്ത​നാ​പു​രം, ശാ​സ്താം​കോ​ട്ട, മ​യ്യ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 വീ​ത​വും വി​ള​ക്കു​ടി, തൊ​ടി​യൂ​ര്‍, ച​വ​റ, കു​ള​ത്തൂ​പ്പു​ഴ, നെ​ടു​മ്പ​ന ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു​വീ​ത​വും മൈ​ലം, ക്ലാ​പ്പ​ന, ഇ​ള​മ്പ​ള്ളൂ​ര്‍, അ​ഞ്ച​ല്‍, പന്മ​ന, തൃ​ക്കോ​വി​ല്‍​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ടു​വീ​ത​വും ഇ​ട്ടി​വ, ആ​ര്യ​ങ്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും ചി​ത​റ, ഇ​ട​മു​ള​യ്ക്ക​ല്‍, ശൂ​ര​നാ​ട് നോ​ര്‍​ത്ത്, പോ​രു​വ​ഴി, കു​ണ്ട​റ ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും വെ​ളി​യം, പേ​ര​യം, വെ​ളി​ന​ല്ലൂ​ര്‍, മൈ​നാ​ഗ​പ്പ​ള്ളി, തൃ​ക്ക​രു​വ, ചി​റ​ക്ക​ര, കു​ന്ന​ത്തൂ​ര്‍, ക​ര​വാ​ളൂ​ര്‍, ക​രീ​പ്ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും വെ​സ്റ്റ് ക​ല്ല​ട, നി​ല​മേ​ല്‍, തെന്മ​ല, ഉ​മ്മ​ന്നൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും മേ​ലി​ല, പ​ട്ടാ​ഴി, നീ​ണ്ട​ക​ര, ചാ​ത്ത​ന്നൂ​ര്‍, ച​ട​യ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.