455 പേർക്ക് കൂടി കോവിഡ്
Monday, April 19, 2021 10:48 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 455 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 438 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 451 പേ​ര്‍​ക്കും ര​ണ്ടു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 84 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ള്ള​ത്. കി​ളി​കൊ​ല്ലൂ​ര്‍-10, മു​ണ്ട​യ്ക്ക​ല്‍-​എ​ട്ട്, ച​ന്ദ​ന​ത്തോ​പ്പ്-​ആ​റ്, കാ​വ​നാ​ട്-​അ​ഞ്ച്, ആ​ശ്രാ​മം, ക​ട​വൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും പ്ര​ണ​വം ന​ഗ​ര്‍, പാ​ല​ത്ത​റ, അ​യ​ത്തി​ല്‍, ഉ​ളി​യ​ക്കോ​വി​ല്‍, ക​ട​പ്പാ​ക്ക​ട, ക​ല്ലും​താ​ഴം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ര്‍-23, ക​രു​നാ​ഗ​പ്പ​ള്ളി-18, കൊ​ട്ടാ​ര​ക്ക​ര-15, പ​ര​വൂ​ര്‍-​ഏ​ഴ് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തൃ​ക്കോ​വി​ല്‍​വ​ട്ടം-23, പൂ​യ​പ്പ​ള്ളി, ത​ഴ​വ ഭാ​ഗ​ങ്ങ​ളി​ല്‍ 14 വീ​ത​വും ഏ​രൂ​ര്‍-13, ആ​ദി​ച്ച​ന​ല്ലൂ​ര്‍-11, മ​യ്യ​നാ​ട്, പെ​രി​നാ​ട്, കു​ല​ശേ​ഖ​ര​പു​രം, പേ​ര​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 വീ​ത​വും ച​ട​യ​മം​ഗ​ലം-​ഒ​ന്‍​പ​ത്, കു​ള​ക്ക​ട, ഇ​ള​മ്പ​ള്ളൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ട്ടു​വീ​ത​വും വെ​ളി​ന​ല്ലൂ​ര്‍, ഇ​ള​മാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും ത​ല​വൂ​ര്‍, അ​ഞ്ച​ല്‍, പൂ​ത​ക്കു​ളം, നെ​ടു​മ്പ​ന, തെന്മ​ല, ചാ​ത്ത​ന്നൂ​ര്‍, ക​ല്ലു​വാ​തു​ക്ക​ല്‍, കു​ണ്ട​റ ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും കൊ​റ്റ​ങ്ക​ര, കു​ന്ന​ത്തൂ​ര്‍, ഉ​മ്മ​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും വി​ള​ക്കു​ടി, പി​റ​വ​ന്തൂ​ര്‍, പ​ത്ത​നാ​പു​രം, തൊ​ടി​യൂ​ര്‍, ക​ര​വാ​ളൂ​ര്‍, ഈ​സ്റ്റ് ക​ല്ല​ട, ഇ​ട​മു​ള​യ്ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ശൂ​ര​നാ​ട് നോ​ര്‍​ത്ത്, മേ​ലി​ല, നെ​ടു​വ​ത്തൂ​ര്‍, തേ​വ​ല​ക്ക​ര, തൃ​ക്ക​രു​വ, ച​വ​റ, എ​ഴു​കോ​ണ്‍, ആ​ല​പ്പാ​ട്, അ​ല​യ​മ​ണ്‍, ആ​ര്യ​ങ്കാ​വ് ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.