ക​മ്പ​നി​ക​ളി​ൽ എ​ത്തി വാ​ക്സി​ൻ ന​ൽ​ക​ണമെന്ന്
Saturday, April 17, 2021 11:27 PM IST
കു​ണ്ട​റ: സ്വ​കാ​ര്യ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലെ​യും കാ​പ്പ​ക്സി​ലെ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ത​തു ക​മ്പ​നി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പെ​രി​നാ​ട് മു​ര​ളി ആ​വ​ശ്യ​പ്പെ​ട്ടു.