ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് എ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന
Saturday, April 17, 2021 11:27 PM IST
കൊല്ലം: നാ​ളെ മു​ത​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് കോ​വി​ഡ് നി​ര്‍​ണ​യ പ​രി​ശോ​ധ​ന ന​ട​ത്തും. എ​ല്ലാ ട്ര​ക്ക്, ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ര്‍ടിഒ അ​റി​യി​ച്ചു.