കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, April 16, 2021 12:52 AM IST
കൊ​ട്ടാ​ര​ക്ക​ര: കെ​എ​സ്ആ​ർ​ടി​സി വേ​ണാ​ട് ബ​സ് ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. വെ​ണ്ടാ​റി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന കു​ണ്ട​റ പെ​രു​മ്പു​ഴ വേ​ലം​കോ​ണം ക​ല്ലും​ത​റ വീ​ട്ടി​ൽ ന​കു​ല​ന്‍റെ മ​ക​ൻ ഗി​രീ​ഷ് കു​മാ​ർ (34) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ പു​ത്തൂ​ർ കൊ​ട്ടാ​ര​ക്ക​ര റോ​ഡി​ൽ പാ​ണ്ട​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ത്തൂ​ർ ഭാ​ഗ​ത്തു നി​ന്നും വ​ന്ന ബൈ​ക്കി​ൽ പി​ന്നാ​ലെ​യെ​ത്തി​തി​യ ബ​സി​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ണ ഗി​രീ​ഷ് കു​മാ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ചു. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പു​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. രോ​ഹി​ണി​യാ​ണ് ഭാ​ര്യ. ആ​റു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ണ്ട്.