ക​നാ​ലി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ
Friday, April 16, 2021 12:52 AM IST
എ​ഴു​കോ​ൺ: ഗൃ​ഹ​നാ​ഥ​നെ ക​നാ​ലി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ട​യ്ക്കി​ടം എ.​എം ജം​ഗ്ഷ​നി​ൽ ര​മ്യ ഭ​വ​നി​ൽ ര​മ​ണ​ൻ (65) ആ​ണ് മ​രി​ച്ച​ത്. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ര​മ​ണ​നെ 14ന് ​രാ​ത്രി ഏ​ഴ് മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ മൃ​ത​ദ​ഹം പോ​ച്ചം​കോ​ണം ക​നാ​ൽ തു​ര​ങ്ക ക​വാ​ട​ത്തി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: സ​ര​സ്വ​തി, മ​ക്ക​ൾ: ര​മ്യ, സൗ​മ്യ. മ​രു​മ​ക്ക​ൾ: അ​ജ​യ​ൻ, ഷൈ​ൻ.