കെ.​ടി ജ​ലീ​ൽ കു​റേ​ക്കാ​ല​മാ​യി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്നു: ഷി​ബു ബേ​ബി ജോ​ൺ
Thursday, April 15, 2021 11:07 PM IST
ച​വ​റ : കെ.​ടി ജ​ലീ​ൽ കു​റേ​ക്കാ​ല​മാ​യി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് ആ​ർ എ​സ് പി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​പ്പോ​ൾ നി​യ്ക്ക​ക്ക​ള്ളി​യി​ല്ലാ​തെ വ​ന്ന​പ്പോ​ൾ ധാ​ർ​മി​ക​ത പ​റ​ഞ്ഞു ത​ടി​യൂ​രാ​ൻ നോ​ക്കു​ക​യാ​ണ്. ഇ​ത് കേ​ര​ള​ത്തി​ലെ ഏ​ത് കൊ​ച്ചു​കു​ട്ടി​ക്കും മ​ന​സി​ലാ​കു​ന്ന​തേ​യു​ള്ളൂ. ബ​ന്ധു നി​യ​മ​ന​ത്തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​മാ​യി സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി​രു​ന്ന മ​ന്ത്രി​യെ സം​ര​ക്ഷി​ച്ച​തി​നു മു​ഖ്യ​മ​ന്ത്രി​യും ഇ​ട​തു​പ​ക്ഷ​വും കേ​ര​ള​ത്തോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
തെ​രെ​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​മെ​ന്നും യു​ഡി​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ കേ​ര​ള​ത്തി​ൽ ഭ​ര​ണം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.