ബി.​ബി.​ഗോ​പ​കു​മാ​ർ 60000 ത്തോ​ളം വോ​ട്ട് നേ​ടു​മെ​ന്ന് ബി​ജെ​പി
Monday, April 12, 2021 11:14 PM IST
ചാ​ത്ത​ന്നൂ​ർ: എ​ൻ ഡി ​എ സ്ഥാ​നാ​ർ​ഥി ബി.​ബി ഗോ​പ​കു​മാ​ർ 60000 ത്തോ​ളം വോ​ട്ടു​ക​ൾ നേ​ടു​മെ​ന്നും ഉ​റ​പ്പാ​യും ജ​യി​ക്കു​മെ​ന്നും ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​പ്ര​ശാ​ന്ത്.
ഭ​ക്ഷ്യ കി​റ്റ് പോ​ലു​ള്ള ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യാ​സ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ ഏ​റ്റി​ട്ടി​ല്ല. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ വി​ക​സ​ന മു​ര​ടി​പ്പ്, ചാ​ത്ത​ന്നൂ​രി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട ക​ൺ​സ്ട്ര​ക്ഷ​ൻ അ​ക്കാ​ദ​മി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റി​യി​ട്ടും ഒ​രു പ്ര​തി​ഷേ​ധ​ത്തി​ന് തു​നി​യാ​ത്ത എം​എ​ൽ​എ​യ്‌​ക്കെ​തി​രെ​യു​ള്ള ജ​ന​രോ​ഷം ശ​ക്ത​മാ​യി​രു​ന്നു.
പ​ത്ത് വ​ർ​ഷം ഭ​ര​ണം ന​ട​ത്തി​യി​ട്ടും മ​ണ്ഡ​ല​ത്തി​ന് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​തെ പോ​യ എം​എ​ൽ​എ​യ്ക്കെ​തി​രെ​യു​ള്ള അ​സം​തൃ​പ്തി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​കൂ​ല​മാ​യി​ട്ടു​ണ്ട്.
മോ​ദി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ കി​സാ​ൻ സ​മ്മാ​ൻ പ​ദ്ധ​തി​യു​ടെ നേ​ട്ടം മ​ണ്ഡ​ല​ത്തി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന് ല​ഭി​ക്കു​ന്നു​ണ്ട്. മോ​ദി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ സൗ​ജ​ന്യ ഗ്യാ​സ് ക​ണ​ക്ഷ​ൻ, സൗ​ജ​ന്യ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ തു​ട​ങ്ങി​യ​വ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​കൂ​ല ഘ​ട​ക​മാ​യി മാ​റി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ വി​ശ്വാ​സി​ക​ളെ കൊ​ല്ലാ​ക്കൊ​ല ചെ​യ്ത​ത് അ​മ്മ​മാ​ർ​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നോ മാ​പ്പ് ന​ൽ​കാ​നോ ക​ഴി​യാ​ത്ത​താ​ണ്. എ​ൻ​ഡി​എ​യ്ക്ക് ഏ​റ്റ​വും അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​യി​രു​ന്നു ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ന്ന് ബി ​ജെ പി ​നേ​താ​വ് പ​റ​ഞ്ഞു.
എ​ൻ ഡി ​എ സ്ഥാ​നാ​ർ​ഥി ജ​യി​ച്ചാ​ൽ ചാ​ത്ത​ന്നൂ​രി​ൽ എ​യിം​സ് സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് ജ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു. ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ 137 242 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ 55000 മു​ത​ൽ 60000 വോ​ട്ട് വ​രെ എ​ൻഡി​എ നേ​ടി വി​ജ​യി​ക്കും. പു​രു​ഷ​ന്മാ​രെ​ക്കാ​ൾ അ​ധി​ക​മാ​യി സ്ത്രീ​ക​ൾ വോ​ട്ട് ചെ​യ്ത​തും എ​ൻ ഡി ​എ​യ്ക്ക് അ​നു​കു​ല​മാ​ണ്. 65000 വോ​ട്ട് നേ​ടു​ക എ​ന്ന ല​ക്ഷ്യം വ​ച്ചാ​ണ് ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്രം ത​യാ​റാ​ക്കി​യ​തും പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​തും. അ​ത് ല​ക്ഷ്യ​ത്തി​ലെ​ത്തു​മെ​ന്ന പ്ര​ത്യാ​ശ​യി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം.