അ​നു​സ്മ​ര​ണ സമ്മേളനം സംഘടിപ്പിച്ചു
Monday, April 12, 2021 11:14 PM IST
ച​വ​റ: ദീ​ർ​ഘ​കാ​ലം സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി​യും നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി​ഐ​റ്റി​യു സം​സ്ഥാ​ന നേ​താ​വു​മാ​യി​രു​ന്ന ജി.​വി​ക്ര​മ​ന്‍റെ ഒ​ന്നാ​മ​ത് ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ച​വ​റ​യി​ൽ ആ​ച​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും പ​താ​ക ഉ​യ​ർ​ത്തു​ക​യും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ക​യും ചെ​യ്തു. റ്റൈ​റ്റാ​നി​യം ജം​ഗ്ഷ​നി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ് ശ​ശി​വ​ർ​ണ​ൻ അ​ധ്യ​ക്ഷ​നാ​യി. എം ​വി പ്ര​സാ​ദ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ രാ​ജ​മ്മ ഭാ​സ്ക്ക​ര​ൻ, ജി ​മു​ര​ളീ​ധ​ര​ൻ, ആ​ർ രാ​മ​ച​ന്ദ്ര​ൻ പി​ള്ള, കെ ​മോ​ഹ​ന​ക്കു​ട്ട​ൻ, പി ​കെ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​ർ സു​രേ​ന്ദ്ര​ൻ പി​ള്ള, എ​സ് അ​നി​ൽ, പി ​ആ​ർ ര​ജി​ത്, കെ ​എ നി​യാ​സ്, എം ​അ​നൂ​പ് , എ​ൽ വി​ജ​യ​ൻ നാ​യ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.