ര​ക്ത​ഗ്രൂ​പ്പ് നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Monday, April 12, 2021 10:49 PM IST
പു​ന​ലൂ​ർ: ക​ലാ​ര​ഞ്ജി​നി സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത ഗ്രൂ​പ്പ് നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സി​നി​മാ താ​രം അ​രു​ൺ പു​ന​ലൂ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​യ്ക്കു​ന്ന മെ​ഡി സോ​ൺ ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ കൂ​ട്ടാ​യ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് മ​നു​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി പ്ര​ണ​വ് ശ​ങ്ക​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ശ്യാം​കു​മാ​ർ, കൃ​ഷ്ണ​ദാ​സ്, ജ​ന​മൈ​ത്രി സി​ആ​ർ​ഒ അ​നി​ൽ​കു​മാ​ർ, സി​റാ​ജ് പു​ന​ലൂ​ർ, അ​നീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ക​ലാ​ര​ഞ്ജി​നി​യു​ടെ ഒ​ന്നാ​മ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.