പ​തി​ന​ഞ്ചു​കാ​ര​നെ പീ​ഡി​പ്പി​ച്ച 69 കാ​രി അ​റ​സ്റ്റി​ൽ
Sunday, April 11, 2021 11:25 PM IST
കു​ള​ത്തു​പ്പു​ഴ: പ​തി​ന​ഞ്ചു​കാ​ര​നെ പീ​ഡി​പ്പി​ച്ച 69 കാ​രി അ​റ​സ്റ്റി​ൽ. കു​ള​ത്തു​പ്പു​ഴ മൈ​ല​മൂ​ട് കു​ന്നി​ല്‍ ച​രു​വി​ള വീ​ട്ടി​ല്‍ ശ്രീ​മ​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ 28 നാ​ണ് പീ​ഡ​നം സം​ബ​ന്ധി​ച്ച പ​രാ​തി കു​ള​ത്തു​പ്പു​ഴ പോ​ലീ​സി​നു ല​ഭി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​ര​യു​ടെ ര​ഹ​സ്യ​മൊ​ഴി മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ രേ​ഖ​പ്പെ​ടു​ത്തി. വൈ​ദ്യ പ​രി​ശോ​ധ​ന​യും പൂ​ര്‍​ത്തി​യാ​ക്കി. തു​ട​ര്‍​ന്ന് ശ്രീ​മ​തി​യെ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
ശ്രീ​മ​തി​യു​ടെ വീ​ട്ടി​ല്‍ കൂ​ട്ടി​നാ​യി കി​ട​ക്കാ​ന്‍ പോ​കു​ന്ന സ​മ​യ​ത്താ​ണ് പീ​ഡ​നം. പീ​ഡ​നം നി​ര​ന്ത​ര​മ​യ​തോ​ടെ വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ഇ​ര​യെ മ​ക​നെ വി​ട്ട് കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി.
ഇ​തോ​ടെ 15 കാ​ര​ന്‍ കൈ​ഞ​ര​മ്പ് മു​റി​ച്ചു ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. ഇ​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തു അ​റി​യു​ന്ന​തും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​തും.
പോ​സ്കോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്തു അ​റ​സ്റ്റ് ചെ​യ്ത ശ്രീ​മ​തി​യെ രാ​ത്രി​യോ​ടെ പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ജു​കു​മാ​ര്‍, എ​സ് ഐ ​എ​സ്എ​ല്‍ സു​ധീ​ഷ്‌, വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഷീ​ബ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.