304 പേർക്ക് കൂടി രോഗം
Sunday, April 11, 2021 10:53 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 304 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 208 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 298 പേ​ര്‍​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 53 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. ആ​ശ്രാ​മം-​അ​ഞ്ച്, നീ​രാ​വി​ല്‍-​നാ​ല്, അ​യ​ത്തി​ല്‍, ക​ട​പ്പാ​ക്ക​ട, പ​ള്ളി​ത്തോ​ട്ടം, മ​ങ്ങാ​ട്, മു​ണ്ട​യ്ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ര്‍-12, ക​രു​നാ​ഗ​പ്പ​ള്ളി-10, പ​ര​വൂ​ര്‍-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വെ​ളി​ന​ല്ലൂ​ര്‍-14, ഇ​ള​മാ​ട്-10, കൊ​റ്റ​ങ്ക​ര-​ഒ​ന്‍​പ​ത്, പി​റ​വ​ന്തൂ​ര്‍, പ​ത്ത​നാ​പു​രം, ച​വ​റ ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ടു​വീ​ത​വും ഏ​രൂ​ര്‍-​ഏ​ഴ്, പെ​രി​നാ​ട്, തൃ​ക്കോ​വി​ല്‍​വ​ട്ടം, കു​ള​ക്ക​ട, അ​ഞ്ച​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും തൊ​ടി​യൂ​ര്‍, മൈ​നാ​ഗ​പ്പ​ള്ളി, പൂ​യ​പ്പ​ള്ളി, തെന്മല, ത​ഴ​വ, ത​ല​വൂ​ര്‍, കു​ള​ത്തൂ​പ്പു​ഴ, ക​ര​വാ​ളൂ​ര്‍, ആ​ദി​ച്ച​ന​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും ക​ല്ലു​വാ​തു​ക്ക​ല്‍, വെ​സ്റ്റ് ക​ല്ല​ട, മ​യ്യ​നാ​ട്, പ​വി​ത്രേ​ശ്വ​രം, കു​ല​ശേ​ഖ​ര​പു​രം, ക​രീ​പ്ര, ഉ​മ്മ​ന്നൂ​ര്‍, ഇ​ട്ടി​വ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും തേ​വ​ല​ക്ക​ര, ശാ​സ്താം​കോ​ട്ട, വെ​ളി​യം, മൈ​ലം, പ​ന​യം, എ​ഴു​കോ​ണ്‍, ഈ​സ്റ്റ് ക​ല്ല​ട, ഇ​ള​മ്പ​ള്ളൂ​ര്‍, ആ​ല​പ്പാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.