പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം; 65 കാ​ര​ൻ പി​ടി​യി​ൽ
Saturday, April 10, 2021 11:27 PM IST
ശാ​സ്താം​കോ​ട്ട : ക​ളി​ക്കാ​ൻ പോ​യി​ സൈ​ക്കി​ളി​ൽ തി​രി​കെ വീ​ട്ടി​ലേ​ക്ക് വ​ന്ന 10 വ​യ​സു​കാ​രി​യെ വ​ഴി​യി​ൽ സൈ​ക്കി​ൾ ത​ട​ഞ്ഞ് നി​ർ​ത്തി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.പോ​രു​വ​ഴി അ​മ്പ​ല​ത്തും സ്വദേശി തു​ള​സി (65) യെയാ​ണ് ശൂ​ര​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.