കെ.​എം മാ​ണി അ​നു​സ്മ​ര​ണം ന​ട​ത്തി
Saturday, April 10, 2021 11:27 PM IST
ശാ​സ്താം​കോ​ട്ട: കേ​ര​ളാ കോ​ൺ​ഗ്ര​സ് (എം) ​മൈ​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ മ​ന്ത്രി കെ.​എം മാ​ണി​യു​ടെ അ​നു​സ്മ​ര​ണം ന​ട​ത്തി. കു​റ്റി​യി​ൽ മു​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം ജോ​സ് മ​ത്താ​യി ഉ​ദ്​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ശാ​ന്താ​ല​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ദീ​പു, സ​ന​ൽ കി​ട​ങ്ങി​ൽ, സെ​ക്ര​ട്ട​റി ആ​ർ.​ശ്രീ​കു​മാ​ർ ക​മ്മി​റ്റി​യം​ഗം ശാ​മു​വ​ൽ​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.