കു​മ്പ​ളം ​ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ് സെ​ബാ​സ്റ്റ്യ​നെ ആ​ദ​രി​ച്ചു
Saturday, April 10, 2021 11:27 PM IST
കു​ണ്ട​റ: പൗ​രോ​ഹി​ത്യ ജീ​വി​ത​ത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ കു​മ്പ​ളം സെ​ന്‍റ് മൈ​ക്കി​ൾ​സ് ഇ​ട​വ​ക വി​കാ​രി ഫാ​.ജോ​സ് സെ​ബാ​സ്റ്റ്യ​നെ​ ആ​ദ​രി​ച്ചു.

കു​മ്പ​ളം സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍റർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​യു​ടെ യും ​ചി​റ്റു​മ​ല സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ന്‍റേയും ​ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​റ്റു​മ​ലയി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മാ​ദേ​വി അ​മ്മ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ഇ​ന്ത്യ​ൻ നേ​വി അ​സി. എ​ൻ​ജി​നീ​യ​ർ ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് എ.എ​സ് ക​ണ്ണ​നു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി ഫാ. ​വൈ തോ​മ​സ്, പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷ്, വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ജോ​സ​ഫ് ഡി ​ഫെ​ർ​ണാ​ണ്ട​സ്, സെ​ക്ര​ട്ട​റി സ്മി​താ രാ​ജ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ​ജി ലാ​ൽ, പ്രി​ൻ​സി​പ്പ​ൽ മാ​രാ​യ ലേ​ഖ പ​വ​ന​ൻ, രേ​വ​തി പ്ര​വീ​ൺ, മു​ട്ടം സെ​ന്‍റ് ജോ​സ​ഫ് മോ​ഡ​ൽ എ​ൽ​പി​എ​സ് ഹെ​ഡ്മാ​സ്റ്റ​ർ പ്ര​വീ​ൺ​കു​മാ​ർ, പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ഷി​ബു കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​തോ​ടൊ​പ്പം പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ലൈ​റ്റിം​ഗ് ലാ​മ്പ് പ്രോ​ഗ്രാമും ​ന​ട​ന്നു.