പി ​സി വി​ഷ്ണു​നാ​ഥി​ന് വി​ജ​യം ഉ​റ​പ്പെ​ന്ന് യു​ഡി​എ​ഫ്
Friday, April 9, 2021 11:53 PM IST
കു​ണ്ട​റ: കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​സി.​വി​ഷ്ണു​നാ​ഥ്‌ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കു​രി​പ്പ​ള്ളി സ​ലിം അ​റി​യി​ച്ചു.
കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന തെ ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം ത​ല​ത്തി​ലു​ള്ള വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.​ ആ​റ് മാ​സ​ത്തി​ൽ അ​ധി​ക​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച എ​ൽഡി​എ​ഫി​നെ പ​ത്തൊ​ന്പ​ത് ദി​വ​സം കൊ​ണ്ട് മ​റി​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഓ​രോ യുഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ഉ​ത്ത​ര​വാ ദി ​ത്വ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച​തു കൊ​ണ്ടാ​ണെ​ന്ന് സ്ഥാ​നാ​ർ​ഥി പി.​സി.​വി​ഷ്ണു​നാ​ഥ്‌ പ​റ​ഞ്ഞു.
ജി.​വേ​ണു​ഗോ​പാ​ൽ, അ​ഡ്വ.​എ. ഷാ​ന​വാ​സ് ഖാ​ൻ, റ്റി. ​സി.​വി​ജ​യ​ൻ, പ്രഫ.​ ഇ. മേ​രി​ദാ​സ​ൻ, കെ.​ആ​ർ.​വി.​സ​ഹ​ജ​ൻ, ആ​ന്‍റ​ണി ജോ​സ്, അ​നീ​ഷ് പ​ട​പ്പ​ക്ക​ര, ക​ല്ല​ട ഫ്രാ​ൻ​സി​സ്,ഫൈ​സ​ൽ കു​ള​പ്പാ​ടം,വി.​റ്റി. സി​ബി, പ്ര​ദീ​പ്‌​മാ​ത്യു, ഷാ​ജ​ഹാ​ൻ, ന​സ്സി​മു​ദ്ദി​ൻ ല​ബ്ബ, കെ.​ബാ​ബു​രാ​ജ​ൻ, മ​ഹേ​ശ്വ​ര​ൻ പി​ള്ള, കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യ​ൻ, സാ​ബു,ഫി​റോ​സ്, സി​ദ്ദി​ഖ്, പേ​രി​നാ​ട് മു​ര​ളി,തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.