പു​ന​ലൂ​രി​ല്‍ പി​എ​സ് സു​പാ​ലി​ന് സാ​ധ്യ​ത​യേ​റു​ന്നു
Sunday, March 7, 2021 10:40 PM IST
അ​ഞ്ച​ല്‍ : പു​ന​ലൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ സി​പി​ഐ സ്ഥാ​നാ​ര്‍​ഥി​യാ​യി പി​എ​സ് സു​പാ​ലി​ന് സാ​ധ്യ​ത​യേ​റു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സി​പി​ഐ അ​ഞ്ച​ല്‍, പു​ന​ലൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ യോ​ഗ​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ട​ത് പി​എ​സ് സു​പാ​ല്‍ ത​ന്നെ സ്ഥാ​നാ​ര്‍​ഥി​യാ​ക​ണം എ​ന്നാ​ണ്.
സു​പാ​ലി​നെ കൂ​ടാ​തെ ഉ​യ​ര്‍​ന്നു​വ​ന്ന പ്ര​ധാ​ന പേ​രു​ക​ള്‍ അ​ഞ്ച​ല്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ലി​ജു ജ​മാ​ല്‍, പു​ന​ലൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി ​അ​ജ​യ​പ്ര​സാ​ദ്, എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍ സ​ജി​ലാ​ല്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ്. മു​ന്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ജി​ല്ല എ​ക്സി​ക്യു​ട്ടീ​വ്‌ അം​ഗ​വും കൂ​ടി​യാ​യ കെ​സി ജോ​സി​ന്‍റെ പേ​രും ചി​ല അം​ഗ​ങ്ങ​ള്‍ പ​രാ​മ​ര്‍​ശി​ച്ചു.
31 അം​ഗ​ങ്ങ​ള്‍ ഉ​ള്ള സി​പി​ഐ അ​ഞ്ച​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ല്‍ പ​ങ്കെ​ടു​ത്ത 27 പേ​രും ആ​വ​ശ്യ​പ്പെ​ട്ട​ത് പി.​എ​സ് സു​പാ​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​ക​ണം എ​ന്ന​താ​യി​രു​ന്നു. ചി​ല​ര്‍ സു​പാ​ലി​ന്‍റെ പേ​രി​നൊ​പ്പം മ​റ്റു​ള്ള​വ​രു​ടെ പേ​ര്കൂ​ടി നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പു​ന​ലൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലും സ​മാ​ന​മാ​യ വി​കാ​ര​മാ​ണ് ഉ​ണ്ടാ​യ​ത്. ക​മ്മി​റ്റി​യി​ല്‍ പ​ങ്കെ​ടു​ത്ത 30 പേ​രി​ല്‍ 26 അം​ഗ​ങ്ങ​ളും പി​എ​സ് സു​പാ​ലി​ന്‍റെ പേ​രാ​ണ് നി​ര്‍​ദേ​ശി​ച്ച​ത്.
ജി​ല്ല സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ കെ ​രാ​ജു, ആ​ര്‍ രാ​മ​ച​ന്ദ്ര​ന്‍, ജി​ല്ല അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​സ് സു​പാ​ല്‍, ജി​ല്ല എ​ക്സി​ക്യു​ട്ടീ​വ്‌ അം​ഗം എം ​സ​ലിം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ഞ്ച​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ന്ന​ത്. മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന പേ​രു​ക​ള്‍ ഇ​ന്ന് ചേ​രു​ന്ന ജി​ല്ല എ​ക്സി​ക്യു​ട്ടീ​വ്‌, ജി​ല്ല കൗ​ണ്‍​സി​ല്‍ യോ​ഗം ച​ര്‍​ച്ച ചെ​യ്ത് പാ​ന​ല്‍ സം​സ്ഥാ​ന സെ​ന്‍റ​റി​നു സ​മ​ര്‍​പ്പി​ക്കും.
നി​ല​വി​ല​ത്തെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ പി ​എ​സ് സു​പാ​ല്‍ ത​ന്നെ പു​ന​ലൂ​രി​ല്‍ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​യാ​കും എ​ന്ന്‍ ഏ​റെ​ക്കു​റെ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.