യു ഡി ​വൈ എ​ഫ് ക​ൺ​വ​ൻ​ഷ​നി​ൽ
Saturday, March 6, 2021 11:44 PM IST
ശാ​സ്താം​കോ​ട്ട: യു ​ഡി എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ പി ​എ​സ് സി ​പ​രീ​ക്ഷ ജ​യി​ച്ച അ​ർ​ഹ​ത പെ​ട്ട യു​വാ​ക്ക​ൾ​ക്ക് മാ​ത്രം തൊ​ഴി​ൽ ന​ൽ​കാ​ൻ പി​ൻ​വാ​തി​ൽ നി​യ​മ​നം എ​ന്നെ​ന്നേ ക്കു​മാ​യി നി​ർ​ത്ത​ലാ​ക്കാ​നും ഒ​ഴി​വു​ക​ൾ യ​ഥാ​സ​മ​യം പി ​എ​സ് സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത ഉ​ദ്യേ​ഗ​സ്ഥ മേ​ധാ​വി​ക​ളെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്തു​മെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി പ​റ​ഞ്ഞു.​

യു ഡി ​വൈ എ​ഫ് കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ യു ഡി ​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​സി.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.