പ്ര​തി​യെ ശി​ക്ഷി​ച്ചു
Saturday, February 27, 2021 11:29 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​ഞ്ചാ​വു​ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ ര​ണ്ടു വ​ർ​ഷം ക​ഠി​ന ത​ട​വി​നു ശി​ക്ഷി​ച്ചു.​ കോ​ട്ട​യം വൈ​ക്കം കോ​ല​ത്തും​ക​ട​വ് ക​ള​ത്തി​ൽ വീ​ട്ടി​ൽ ജോ​ബി​ൻ ജോ​സ​ഫ് (32)നെ​യാ​ണ്‍ കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

2019 മേ​യ് 24 രാ​ത്രി​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി ഹാ​ൻ​ടെ​ക്സി​നു സ​മീ​പം ആ​ണ്‍ ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി പ്ര​തി​യെ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.