കൊ​ടി​മൂ​ട്ടി​ൽ ക്ഷേ​ത്ര ഉ​ത്സ​വം നോ​ട്ടീ​സ് പ്ര​കാ​ശ​നം ചെ​യ്തു
Saturday, February 27, 2021 11:29 PM IST
ചാ​ത്ത​ന്നൂ​ർ: കൊ​ടി​മു​ട്ടി​ൽ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ 26 മു​ത​ൽ മാ​ർ​ച്ച് 7 വ​രെ ന​ട​ക്കു​ന്ന ഉ​ത്സ​വ​ത്തി​ന്‍റെ നോ​ട്ടീ​സ് പ്ര​കാ​ശ​നം ചെ​യ്തു. ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​ൽ​ശാ​ന്തി കേ​ശ​വ​ൻ​ന​മ്പൂ​തി​രി യി​ൽ​നി​ന്നും അ​മ്മ എ​ന്‍റ​ർ​പ്രൈ​സ​സ് ആന്‍റ് ഗോ​ൾ​ഡ് ലോ​ൺ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി ​എ​സ് സ​ന്തോ​ഷ്കു​മാ​ർ ഏ​റ്റു​വാ​ങ്ങി. ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ബി ​ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി എ​സ് പ്ര​ശോ​ഭ​ൻ, മാ​നേ​ജിം​ഗ് ട്ര​സ്റ്റി കെ ​ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.