ക​ർ​ഷ​ക സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് കു​ണ്ട​റ​യി​ൽ​ സ്വീ​ക​ര​ണം ഇ​ന്ന്
Saturday, February 27, 2021 11:27 PM IST
കു​ണ്ട​റ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും കൃ​ഷി​ക്കാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​ഞ്ഞി​രം​വിള ​ ഷാ​ജ​ഹാ​ൻ ന​യി​ക്കു​ന്ന​ ക​ർ​ഷ​ക സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് ഇ​ന്ന് രാ​വി​ലെ 10ന് ​കു​ണ്ട​റ മു​ക്ക​ട​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും. ​സ്വീ​ക​ര​ണ​സ​മ്മേ​ള​നം മി​ൽ​മ മു​ൻ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മു​ഖ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും