ബാങ്ക് കെട്ടിടം ഉദ്ഘാടനം ഇന്ന്
Friday, February 26, 2021 11:35 PM IST
കു​ണ്ട​റ: പെ​രി​നാ​ട് ല​ക്ഷ്മി​വി​ലാ​സം വി​ല്ലേ​ജ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കാ​ഞ്ഞി​രം​കു​ഴി ശാ​ഖ​യു​ടെ പു​തി​യ കെ​ട്ടി​ടം ഇ​ന്നു വൈ​കു​ന്നേ​രം നാലിന് ​എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൊ​തു​സ​മ്മേ​ള​നം എം ​മു​കേ​ഷ് എം​എ​ൽഎ​യും സ്വ​ർ​ണ​പ​ണ​യ വാ​യ്പ മു​ൻ എം​പി പി.​രാ​ജേ​ന്ദ്ര​നും ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡന്‍റ് കെ ​സി രാ​ജ​ൻ നി​ക്ഷേ​പം സ്വീ​ക​രി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ മു​ൻ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ക്കും.
സ്ട്രോ​ങ്ങ് റൂ​മിന്‍റെ ​ഉ​ദ്ഘാ​ട​നം കെ​പി​സി​സി വൈ​സ് പ്ര​സി​ഡന്‍റ് ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​നും ബാ​ങ്ക് കൗ​ണ്ട​ർ ഉ​ദ്ഘാ​ട​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ. ​ഷാ ന​വാ​സ് ഖാ​നും​കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ ഉ​ദ്ഘാ​ട​നം​ജി.​പ്ര​താ​പ​വ​ർമ ത​മ്പാ​നും നി​ർ​വ​ഹി​ക്കും.