ഭാ​ര്യ​ക്കു പി​ന്നാ​ലെ ഭ​ര്‍​ത്താ​വും മ​രി​ച്ചു
Friday, February 26, 2021 1:13 AM IST
ച​വ​റ : ഭാ​ര്യ മ​രി​ച്ച് ഒ​രു ദി​വ​സ​ത്തി​നു ശേ​ഷം ഭ​ര്‍​ത്താ​വും മ​രി​ച്ചു. ച​വ​റ പാ​ല​ക്ക​ട​വ് പെ​രു​മ്പ​ള​ളി വ​ട​ക്ക​തി​ല്‍ വി​ശ്വ​രാ​ജ​ൻ (69) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ രാ​ധ​മ്മ ബു​ധ​നാ​ഴ്ച്ച​യാ​ണ് മ​രി​ച്ച​ത്. വി​ശ്വ​രാ​ജ​ന്‍ ഇ​ന്ന​ലെ രാ​വി​ലെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. മ​ക്ക​ള്‍: ജ​യ​ശ​ങ്ക​ര്‍, ജ​യ​ശ്രി. മ​രു​മ​ക്ക​ള്‍ : ദീ​പ, ബാ​ബു​ക്കു​ട്ട​ന്‍.