ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Sunday, February 21, 2021 10:57 PM IST
പ​ട്ടാ​ഴി: പ​ന്ത​പ്ലാ​വ് വി​ജ്ഞാ​നോ​ദ​യം ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. പ​ട്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​ശോ​ക​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ന​ന്ദു പി​ള്ള എ​ന്നി​വ​ർ​ക്കാ​ണ് ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.
ഗ്ര​ന്ഥ​ശാ​ലാ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് കെ.​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വീ​ക​ര​ണ പ​രി​പാ​ടി ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എം.​ജി​യാ​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ലാ ര​ക്ഷാ​ധി​കാ​രി റെ​ജി​മോ​ൻ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ജി.​സു​രേ​ഷ് ബാ​ബു, ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​രാ​യ അ​ജി​ത​കു​മാ​ർ, അ​നീ​ഷ്, വി​മ​ൽ കു​മാ​ർ, അ​ജ​യ് കൃ​ഷ്ണ​ൻ, ശ​ര​വ​ണ​ൻ, അ​തു​ൽ പി.​പി​ള്ള, വി​ജി​ത, ആ​രോ​മ​ൽ, അ​തു​ൽ .ടി ​തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.