ദേ​ശ​പ്രേ​മ ദി​ന​മാ​യി ആ​ച​രി​ച്ചു
Sunday, January 24, 2021 10:36 PM IST
ച​വ​റ : ബി​ജെ​എം ഗ​വ.​കോ​ളേ​ജി​ലെ എ​ൻ എ​സ് എ​സ് യു​ണീ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ജി ജ​ന്മ​ദി​നം ദേ​ശ​പ്രേ​മ ദി​ന​മാ​യി ആ​ച​രി​ച്ചു. കോ​ളേ​ജി​ൽ സം​ഘ​ടി​പ്പി​ച്ച ദി​നാ​ച​ര​ണം പ്രി​ൻ​സി​പ്പാ​ൾ ഡോ. ​വി അ​നി​ൽ പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ന് നേ​താ​ജി​യു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​എം റ​ഹീം പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ ഡോ. ​ഗി​രീ​ഷ്, ഡോ​മി​നി ബാ​ബു, ഡോ.​മാ​ത്യു പ്ലാ​കൂ​ട്ടി​ൽ, വി​ൻ​സി, ല​താ ശ​ർ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ആ​യോ​ധ​ന ക​ല​യു​ടെ പ്ര​ക​ട​ന​വും എ​ൻ​എ​സ് എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ന്നു. ഡോ. ​ഗോ​പ​കു​മാ​ർ.​ജി. ഹ​രി, മോ​നി​ഷ്, അ​ഖി​ൽ, അ​നു​ഷ , ത​സ്ലി​മ, അ​രു​ൺ, ഷാ​ദി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ഭി​മു​ഖം 28 ന്

കൊല്ലം: ​അ​ല​ര്‍​ജി രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള ഹോ​മി​യോ ചി​കി​ത്സ​യി​ല്‍ താ​ത്കാ​ലി​ക​മാ​യി ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രോ​ജ​ക്ട് ഓ​ഫീ​സ​റെ ​നി​യ​മി​ക്കും. അ​ഭി​മു​ഖം 28 ന് ​രാ​വി​ലെ 11 ന് ​തേ​വ​ള്ളി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ൽ ന​ട​ക്കും. യോ​ഗ്യ​ത - അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​ള്ള ബി ​എ​ച്ച് എം ​എ​സും, എം​ഡിയും ട്രാ​വ​ന്‍​കൂ​ര്‍ കൊ​ച്ചി​ന്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ല്‍ ര​ജി​സ്ട്രേ​ഷ​നും. അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം.