അ​പേ​ക്ഷി​ക്കാം
Saturday, January 23, 2021 11:08 PM IST
കൊല്ലം: കു​ള​ത്തു​പ്പു​ഴ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ഗ​വ​. ഐ​ടിഐ​യി​ല്‍ വിവിധ ട്രേ​ഡു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി അ​ഞ്ച്. ഫോ​ണ്‍: 0474-2671715.