റ്റി.​ഡി.​സ​ദാ​ശി​വ​ന് പു​ര​സ്കാ​രം
Saturday, January 23, 2021 11:08 PM IST
കൊ​ല്ലം: നേ​താ​ജി സു​ഭാ​ഷ്ച​ന്ദ്ര​ബോ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ പേ​രൂ​ർ എ​സ്.​പ്ര​ഭാ​ക​ര​ൻ സ്മാ​ര​ക ദേ​ശീ​യ പു​സ്കാ​ര​ത്തി​ന് ച​രി​ത്ര സാ​ഹി​ത്യ​കാ​ര​ൻ റ്റി.​ഡി.​സ​ദാ​ശി​വ​ൻ അ​ർ​ഹ​നാ​യി. പ്ര​ഫ.​ക​രി​ക്കോ​ട് ശ്രീ​രം​ഗ​ൻ, സ​ദാ​ന​ന്ദ​ൻ​പി​ള്ള, ജ​യ​പ്ര​കാ​ശ്, സ​ന്തോ​ഷ് ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളും ഡോ.​ആ​ക്കാ​വി​ള ല​ക്ഷ്മ​ണ​ൻ സ​ലിം ചെ​യ​ർ​മാ​നു​മാ​യു​ള്ള ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 10,001 രൂ​പ​യും ശി​ൽ​പ്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് പി​ന്നീ​ട് കൊ​ല്ലം പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും.