അക്കേഷ്യ മരം വില്‍ക്കുന്നു
Friday, January 22, 2021 10:58 PM IST
കൊല്ലം: കൊട്ടാരക്കര സദാനന്ദ പുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ ഡറി സ്‌കൂളില്‍ പരിസ്ഥിതിക്ക് ദോഷകരമായി നില്‍ക്കുന്ന 90 അക്കേഷ്യ മരങ്ങള്‍ ലേലം ചെയ്യുന്നു. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2623900, 9447280570 എന്നീ നമ്പരുകളിലും ലഭിക്കും.

തെ​ര​ഞ്ഞെ​ടു​ത്തു

കൊ​ല്ലം: റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ(​അ​ത്തേ​വാ​ല)​ജി​ല്ലാ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി ഗ്രേ​ഷ്യ​സ് യേ​ശു​ദാ​സ​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി നേ​താ​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍:​കെ ബൈ​ജു, എ​സ് ശി​വ​പ്ര​സാ​ദ്, എം.​പി അ​ഭി​ലാ​ഷ്(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), ബെ​ന്നി കെ ​നൈ​നാ​ന്‍ (​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ഫൈ​സ​ല്‍ ഇ​മാം(​ജോയിന്‍റ് ​സെ​ക്ര​ട്ട​റി), ബി ​ശ്രീ​ലാ​ല്‍(​ട്ര​ഷ​റ​ര്‍), ജോ​ബി ജെ.​ജെ,എ​ന്‍ നി​യാ​സ്, കു​ഞ്ഞു​കു​ട്ടി, എ​സ്.​പി ലി​ജു(​എ​ക്‌​സി.​അം​ഗ​ങ്ങ​ള്‍).